he he he njaan orupaad chirichu, nalla kavyam, muttathodinakathunn athine swathanthrayaakkiyillenn(ഒരു സംശയം മുട്ടപെണ്ണാണോ?? ) thirich chodikkamayirunnu. :D
മുട്ടപെണ്ണല്ല..അതു ആഗോളവല്‍ക്കരണത്തിന്റെ ഒരു ഉരുണ്ട സാധനം മാത്രമാണ് . പ്രശസ്ത അറബിക് സാഹിത്യ കാരന് അല്‍ബാനി അല്‍ ഗഫൂര്‍ക്കയുടെ അല്‍-ബൈദ് എന്ന കവിതയുമായി ഇതിനു ബന്ധമുണ്ട്..:P
അങ്ങനെ വരട്ടെ നീ എഴുതിയ പ്രണയലേഖനങ്ങള്‍ വായിച്ച് ആളാണല്ലെ ഇല്ലെ പെണ്ണീന്റെ അഛന് ... സത്യം പറയമല്ലൊ ഈ മഹാകവ്യം വായിച്ചു ഞാന്‍ ഉച്ചക്ക് ഉണ്ണാന്‍ മറന്നു!! ഒരു ‘ബാവി’ കാണുന്നുണ്ട് മടിക്കണ്ടാ, കേട്ടോ എഴുതിക്കൊ ഈ ബ്ലൊഗില്‍ കമന്റ് എഴുതാന്‍ ആയി ശിഷ്ട ജീവിതം ഞാന്‍ ഉഴിഞ്ഞു വയ്ക്കുവാ.....
ഞാന്‍ എന്നെക്കുറിച്ച് എന്തു പറയാനാ..നാട്ടുകാരോടു ചോദിക്കു..
തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ രാജേഷിന്റെ ജീവിതം പിന്നെയും ബാക്കി..ഗള്ഫുകാരന് മുറച്ചെറുക്കനെ കണ്ടപ്പോള്‍ എന്റെ കാമുകി ആദ്യമെന്നെ തോല്‍പ്പിച്ചു...പിന്നെ കുവൈറ്റിലേക്കുള്ള വിസ തന്ന് എന്റെ അച്ഛന് വീണ്ടുമെന്നെ തോല്‍പ്പിച്ചു..
തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ രാജേഷിന്റെ ജീവിതം പിന്നെയും ബാക്കി..
മടങ്ങിപ്പോകൂ...എന്റെ പ്രൊഫൈലീല് നിന്നു..ഹും..
എന്റെ ബ്ലോഗിനെക്കുറീച്ച്: ഇത് വായില്‍ തോന്നിയത്...ഇതിനു ലോജിക് സീക്വന്‍സ് (ഒരു സ്നേഹിതന് പറഞ്ഞതാ)(എന്താണാവോ എന്തോ).. ഒന്നും കാണില്ല...ഇതു വല്ല ഫാന്‍സി കടയില്‍ കിട്ടുന്ന സാധനം ആണേല്‍ വാങ്ങാമായിരുന്നു..സമൂഹത്തിനോടുള്ള ഒരു സാഹിത്യകാരന്റെ പ്രതിപത്തിയും..ആര്‍ത്തിയും ഒന്നും ഇവിടെ കാണരുത്..[:P]
13 comments:
paavam muttayude oru kashtakaalam.. athu ee poem kandal appo suicide cheyum :P
ഹമ്മ!!!(ഇതു കുറചു ഉറക്കെ പറഞ്ഞൊ!!)
he he he njaan orupaad chirichu, nalla kavyam, muttathodinakathunn athine swathanthrayaakkiyillenn(ഒരു സംശയം മുട്ടപെണ്ണാണോ?? ) thirich chodikkamayirunnu.
:D
മുട്ടപെണ്ണല്ല..അതു ആഗോളവല്‍ക്കരണത്തിന്റെ ഒരു ഉരുണ്ട സാധനം മാത്രമാണ് . പ്രശസ്ത അറബിക് സാഹിത്യ കാരന് അല്‍ബാനി അല്‍ ഗഫൂര്‍ക്കയുടെ അല്‍-ബൈദ് എന്ന കവിതയുമായി ഇതിനു ബന്ധമുണ്ട്..:P
ഈ മുട്ട ഇട്ട കോഴി എവിടെ ... അത് ഈ കവിത വായിച്ചു വല്ല ചീന ചട്ടിലും ചാടി ചിക്കന്‍ ഫ്രൈ ആയി കാണും
ഞാന്‍ പറഞ്ഞില്ലെ, നീ ഒരു മഹാകവി തന്നെ!!
സമ്മതിച്ചു!!! :P
ഹോ.. എന്തൊരു സാഹിത്യം എന്തൊരു സാഹിത്യം..
നീ എന്താ രാജേഷേ. ഇത്രയും കാലം എഴുതാതിരുന്നത്... കഷ്ടം..!!!
എഴുതിയതൊക്കെ പ്രണയലേഖനങ്ങള്‍ ആയിരുന്നു..[:d]
Ithum kalakki...
Applause to Rajesh:-)
അങ്ങനെ വരട്ടെ നീ എഴുതിയ പ്രണയലേഖനങ്ങള്‍ വായിച്ച് ആളാണല്ലെ
ഇല്ലെ പെണ്ണീന്റെ അഛന് ...
സത്യം പറയമല്ലൊ ഈ മഹാകവ്യം
വായിച്ചു ഞാന്‍ ഉച്ചക്ക് ഉണ്ണാന്‍ മറന്നു!!
ഒരു ‘ബാവി’ കാണുന്നുണ്ട് മടിക്കണ്ടാ,
കേട്ടോ എഴുതിക്കൊ ഈ ബ്ലൊഗില്‍ കമന്റ് എഴുതാന്‍ ആയി ശിഷ്ട ജീവിതം ഞാന്‍
ഉഴിഞ്ഞു വയ്ക്കുവാ.....
myone rayeshe .... neeyoru mahakavi thanne .... ezhuthu nirtharuthu ... pandu ezhuthia pranaya lekhanangalude copy undo kayilu ?? undel ariyikane ...
അയ്യൊ ഇതു ആ കുട്ടിയുടെ അച്ഛന് ആണോ....എന്നെ തല്ലല്ലേ....
eyyyy njan arudem achan alla ... neyingane pedikathe ente rayeshe ... appo pranayalekhanam undo illayo ennu paranjiilla ketto ..
Post a Comment