Thursday, December 27, 2007

Ode to a Coconut

Memories haunt my head
Which has been hit by a coconut
Everyone thought that I was dead

Dark green coconut fell from heaven
Oh..Stars were glittering
Coconut that came down by gravitation

Pardon me oh..my dear coconut
Thou hath fallen from tree
Hath loosen my head's nut !!!!
[:P][:P][:P][:P][:P][:P][:P][:P]

10 comments:

Anonymous said...

ഹഹഹാ... നീ പുരോഗമിക്കുന്നുണ്ടേ..
പാവം തേങ്ങ... നിന്റെ തലയില്‍ വീണതില്‍ അത് പശ്ചാത്തപിക്കുന്നുണ്ടാവും...!!

ഇത് വായിക്കുമ്പോള്‍ കല്യാണരാമനില്‍, ദിലീപിന്റെ കവിതയാണ് ഓര്‍മ്മവരുന്നത്... ഇളം കാറ്റില്‍ തേങ്ങാക്കുലകള്‍ ആടുന്നുവെന്നത് !! ;)

അടുത്തത് ഇതിലും കലക്കണം.. നമ്മുക്ക് ഞ്ജാനപീഠമൊക്കെ അടിച്ചെടുക്കണ്ടേ?

Rajesh said...

വളരെ നന്ദി സന്ധ്യേച്ചി..
ആനവാല്‍ മോതിരത്തിലെ ശ്രീനിവാസനെന്ന കവിയാണെന്റെ പ്രചോദനം..(ആകാശത്തെരുവീഥിയിലൂടെ...ആരോ)

കവിഭാവനയില്‍ ഇളം കാറ്റില്‍ തേങ്ങാക്കുല ആടാം..

''സ്പാനിഷ് കവി,കോരന്‍ ചെമ്പു കണ്ടത്തിലിന്റെ
(Koran copperfield) '' Cocos Nucifera'' എന്ന കാവ്യത്തൊട് കടപ്പാടുണ്ട്...

Anonymous said...

Ithu Kallakkitto!!

Adutha kavithakkayye kathirikkane...

hi said...

ഹിഹിഹി കലക്കി മച്ചാ... ആ തേങ്ങ അത് എന്റെ ആത്മാവിന്റെ അന്തരാളങ്ങളില്‍ ഒരു തേങ്ങലായ് അലയടിക്കുന്നു. എന്റെ വിങ്ങുന്ന മനസ്സിന്റെ അഗാധഗര്‍ത്തങ്ങളിലേക്കുള്ള ഒരു ജൈത്രയാത്ര യില്‍ ഒരു കൂട്ടായി ആ തേങ്ങ.
ഇനിയും എഴുതണം .സാഹിത്യ കേരളത്തിന് ഒരു മുതലക്കൂട്ടാവട്ടെ നിന്റെ ഈ തരത്തിലുള്ള കവിതകള്‍.

Rajesh said...

നിങ്ങളുടെ ഈ പ്രോത്സാഹനമാണ് എന്റെ ശക്തി..( കരയുന്നു)...നന്ദി അമ്മു..ഷമ്മി...(വീണ്ടും സ്ത്രീ സീരിയിലെ വിനയപ്രസാദിനെപ്പോലെ പൊട്ടിക്കരയുന്നു)

Unknown said...

Kalakki anna Kalakki.. ente kannu niranju poyi, ithu vayichitt. ee comment type cheyyumbol, kai virakunnu... entha sahitya vasana....!!!

mookkala thudachittu ennech veeti poda chekka, chummma thallukollathe.... :D

രാജന്‍ വെങ്ങര said...

ഇത്ര വലിയ ഒരു തേങ്ങ നീ എന്റെ തലയിലിടണമായിരുന്നോ..?


ഇപ്പൊ കൊട്ട തേങ്ങ കിട്ടിയ
പട്ടിയെ പോലെ യായി ഞാനും..എന്റമ്മോ...

Rajesh said...

മോങ്ങാനിരുന്ന ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ പോലെ എന്നു ബുജികളും..

മോങ്ങാന്‍ ഇരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണ പോലെ എന്നു വിവരമുള്ളവരും പറയുന്നു..

ഈ തേങ്ങ ഒരു വെറും തേങ്ങയല്ല..പൊള്ളയായ യാഥാര്‍ത്ഥ്യങ്ങളുടെ ഒരു ''ബഹിര്‍സ്ഫുരണം'' (ഛെ തുപ്പല്‍ തെറിച്ച് സ്ക്രീന്‍ നാശമായി..:P)
മാത്രം ആണ്....

Anonymous said...

തവളയ്ക്ക് ശേഷം വന്ന..“പ്രണയവും മഴയും പിന്നെ തേങ്ങയും“ ഞാന്‍ വായിച്ചിരുന്നില്യാ....

ഇന്ന് ഒന്ന് ചിരിയ്ക്കാന്‍ പറ്റീത്..ഇത് വായിച്ചപ്പഴായിരുന്നു.....!!!!

latha said...

njan kandathil vachu ettavum best blog... :P