Wednesday, December 19, 2007

ഉടന്‍ വരുന്നു...

ഒരു ബ്ലോഗ് ഇല്ലാത്തതിന്റെ പേരില്‍ കല്യാണം മുടങ്ങിയ ആളാണു ഞാന്‍..പെണ്ണിന്റെ അച്ഛന്‍ എന്നോടു പറഞ്ഞു..” ഒരു ബ്ലോഗ് പോലും ഇല്ലാത്തവനു എന്റെ മോളെ കൊടുക്കൂല.’‘അങ്ങനെ ഞാനു തുടങ്ങി ഒരു ബ്ലോഗ്..ഇതു തുടങ്ങുന്നതില്‍ എന്നെ സഹായിച്ച ഡീപ്പ്ഡൌണീനും, ആശിര്‍വാദം തന്ന പൂച്ചക്കും...നന്ദി..

നിങ്ങള്‍ അക്ഷമരായി കാത്തിരിക്കൂ...അണ്ണാന്‍ കുഞ്ഞും തന്നാലായത്....

10 comments:

പൂച്ച സന്ന്യാസി said...

പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാല്‍മാവിന്റേയും നാമത്തില്‍ ഈ ബ്ലോഗ് ആശീര്‍വദിച്ച് ഉത്ഘാടനം ചെയ്യപ്പെടുന്നു. ആമ്മീന്‍.

deepdowne said...

ടാ, എന്തു വേണമെങ്കിലും വെച്ചുകാച്ചിക്കോ. നിന്നെ ഒരു കവിയായി ഇപ്പോഴേ അംഗീകരിച്ചിരിക്കുന്നു. നീ എഴുതുന്നതെല്ലാം മഹാകാവ്യവും :)
സ്വാഗതം!

Anonymous said...

ദാ‍ാ‍ാ‍ാ‍ാ.. ഒരു പിടി ആശീര്‍വ്വാദം... :)

എന്തുവേണമെങ്കിലും എഴുതിക്കോ.. ഞങ്ങളും ആവും പോലെ പ്രോത്സാഹിപ്പിക്കാം ...

അപ്പോള്‍ “ബൂ”ലോകത്തിലേക്ക് സ്വാഗതം !

( കമന്റിന്റെ വേര്‍ഡ് വേരിഫിക്കേഷന്‍ മാറ്റിയിരുന്നെങ്കില്‍ എളുപ്പമായേനേ ..)

Unknown said...

എന്റെ പഗോതീ‍ യാരിത്, കുറുക്കഞ്ചേട്ടനല്ലിയോ?? ഇരിക്കട്ടെ ഒരു അഫിവാദ്യം :D

Bindu Syam said...

ente dhaivame.. ini enthokke kaananam [:O]

Anonymous said...

നന്നായിവരും....!!!!! (ആശീര്‍വ്വദമാണ് ട്ടൊ)

ബാജി ഓടംവേലി said...

kallana kamantum pidichoooo

രാജന്‍ വെങ്ങര said...

നീ ആളൊരു തമാശക്കാരന്‍ തന്നെ!.ശരിക്കും ചിരിപ്പിക്കാന്‍ തന്നെയല്ലെ പരിപാടി?അങ്ങിനെയെങ്കില്‍ സ്ഥിരമായി ഇതു വഴി വരാം.
പിന്നെ പെണ്ണുകെട്ടുമ്പം അറീക്കണെ..

മാണിക്യം said...

ന്റെ വൈക്കത്തപ്പാ! നീയെ തുണാ!
ഈ ബ്ലൊഗ് തുടങ്ങിയതിന്റെ ഉദ്ദെശ ശുദ്ധി ..
അരമന വീടും ,അഞ്ച് കോടിം,
അഞ്ഞായിരപ്പറയും,അഞ്ഞൂറ് പവനും,
അമ്മായി അപ്പന്റെ മോളും!!
സകല്‍ ദൈവങ്ങളേ കനിയണെ!
എവനെ ഒരു വഴി ആക്കണേ!!

Rajesh said...

ഹിഹി...മാണീക്യാമ്മയുടെ പ്രാര്‍ഥന ദൈവം കേക്കണേ...ഹിഹി..എന്നാ കുടുംബം ഈ ബ്ലോഗുമൂലം രക്ഷപ്പെട്ടു എന്നു പറയാം..അല്ല പിന്നെ ബീഡീ വലിച്ച് പാടത്ത് പട്ടയടിച്ച് കിടക്കാനൊന്നും എന്നെ കിട്ടില്ല...ഹിഹി