(മഴയെക്കുറിച്ച് കവിത എഴുതാതെ കവി ആകില്ലാ എന്നാണു വെപ്പ്...എന്നാപ്പിന്നെ എഴുതാം അല്ലേ..ഹിഹി)
മഴ..പിന്നെയും മഴ..
പോക്രോം പോക്രോം
മണ്ഡൂകക്കൂട്ടം
സ്റ്റാര്‍ സിങ്ങര്‍ കളിക്കുന്നു
അങ്ങകലെ ...
നാഷണല്‍ ഹൈവെയില്‍
ആരൊ ചൂണ്ടയിടുന്നു....
മഴ പിന്നെം മഴ...പണ്ടാരമഴ
അണക്കെട്ടിനായ്
അണ്ണന്മാര് കടിപിടി
ഷട്ടറുകള്‍ തുറക്കുന്നു...
ഗട്ടറുകള്‍ നിറയുന്നു...
മഴ..പിന്നെം മഴ...ദേ പിന്നേം മഴ....
[:P]
(കേരളാ റോഡ് സര്‍വേ എന്ന മഹാകാവ്യത്തിലെ അഞ്ചാം കാണ്ഡത്തില്‍ നിന്നും അടിച്ചുമാറ്റിയത്)
Sunday, December 30, 2007
Thursday, December 27, 2007
Ode to a Coconut
Memories haunt my head
Which has been hit by a coconut
Everyone thought that I was dead
Dark green coconut fell from heaven
Oh..Stars were glittering
Coconut that came down by gravitation
Pardon me oh..my dear coconut
Thou hath fallen from tree
Hath loosen my head's nut !!!!
[:P][:P][:P][:P][:P][:P][:P][:P]
Which has been hit by a coconut
Everyone thought that I was dead
Dark green coconut fell from heaven
Oh..Stars were glittering
Coconut that came down by gravitation
Pardon me oh..my dear coconut
Thou hath fallen from tree
Hath loosen my head's nut !!!!
[:P][:P][:P][:P][:P][:P][:P][:P]
Thursday, December 20, 2007
ഓമ്ലറ്റ്...ഒരു ഓര്‍ക്കുട്ട് കമ്യൂണിറ്റിയെ പിടിച്ചുകുലുക്കിയ കാവ്യം...:P
ഓമ്ലറ്റ്
ആദിയില്‍ മുട്ടയുണ്ടായി
അനന്തരം ഓമ്ലറ്റും!!!
ഒന്നോര്‍ക്കുക മനുഷ്യാ
കവചം നഷ്ടപ്പെട്ട് എരിതീയിലേക്കെറിയപ്പെട്ട
പാവം എഗ്ഗാണു ഞാന്‍!!!
ആദിയില്‍ മുട്ടയുണ്ടായി
അനന്തരം ഓമ്ലറ്റും!!!
ഒന്നോര്‍ക്കുക മനുഷ്യാ
കവചം നഷ്ടപ്പെട്ട് എരിതീയിലേക്കെറിയപ്പെട്ട
പാവം എഗ്ഗാണു ഞാന്‍!!!
Wednesday, December 19, 2007
ഉടന്‍ വരുന്നു...
ഒരു ബ്ലോഗ് ഇല്ലാത്തതിന്റെ പേരില്‍ കല്യാണം മുടങ്ങിയ ആളാണു ഞാന്‍..പെണ്ണിന്റെ അച്ഛന് എന്നോടു പറഞ്ഞു..” ഒരു ബ്ലോഗ് പോലും ഇല്ലാത്തവനു എന്റെ മോളെ കൊടുക്കൂല.’‘അങ്ങനെ ഞാനു തുടങ്ങി ഒരു ബ്ലോഗ്..ഇതു തുടങ്ങുന്നതില്‍ എന്നെ സഹായിച്ച ഡീപ്പ്ഡൌണീനും, ആശിര്‍വാദം തന്ന പൂച്ചക്കും...നന്ദി..
നിങ്ങള്‍ അക്ഷമരായി കാത്തിരിക്കൂ...അണ്ണാന് കുഞ്ഞും തന്നാലായത്....
നിങ്ങള്‍ അക്ഷമരായി കാത്തിരിക്കൂ...അണ്ണാന് കുഞ്ഞും തന്നാലായത്....
Subscribe to:
Posts (Atom)